Saturday, November 12, 2005

പുത്തന്‍ രൂപം


കൂമന്‍പള്ളി കാലത്തിനനുസരിച്ചു പുതിയ ചുട്ടികള്‍ കുത്തി . ഇതു ബേക്കര്‍ സായ്‌വിന്റെ ശിഷ്യരുടെ വക ചമയം..

1 comment:

വക്കാരിമഷ്‌ടാ said...

സ്വന്തം വീടാണോ?....നല്ല തണലുണ്ടല്ലേ....പടം കണ്ടപ്പോൾ രാവിലെ പത്തുമണിക്കെഴുന്നേറ്റ് ഇഡ്‌ഡലിയും സാമ്പാറും നല്ല ചൂടുചായയും കഴിച്ച് മുറ്റത്തിറങ്ങി വേറേ ഒരു പണിയുമില്ലതെ നിൽക്കുന്നതിന്റെ ഒരു സുഖം കിട്ടി.