tag:blogger.com,1999:blog-18862849.post210541624919820040..comments2023-05-13T07:27:30.914-07:00Comments on കൂമന്‍പള്ളി: സാധുദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger10125tag:blogger.com,1999:blog-18862849.post-47667888675018438292007-08-25T02:16:00.000-07:002007-08-25T02:16:00.000-07:00ഉമ്മണനെ കണ്ടിട്ടു സന്തോഷം കൊണ്ടോ തസ്യ ദൈന്യം ചിന്ത...ഉമ്മണനെ കണ്ടിട്ടു സന്തോഷം കൊണ്ടോ തസ്യ ദൈന്യം ചിന്തിച്ചിട്ടുള്ളിലുണ്ടായ സന്താപം കൊണ്ടോ... എന്തുകൊണ്ടോ കണ്ണുനീരണിഞ്ഞ ശൗരികള്ക്കും ഗൗരികള്ക്കും നന്ദി.
സതീഷേ,
പണിയെടുത്താലേ ശമ്പളം കിട്ടൂ പോലും. അതെവിടത്തെ ന്യായമാ !

ഇബ്രൂ,
ദൈവശിക്ഷ സ്പോട്ടില്‍ തന്നെ കിട്ടും എന്നു വിശ്വസിക്കാനാണു ബഹുഭൂരിപക്ഷം ആളുകള്‍ക്കും ഇഷ്ടം. അതൊരു സദാചാര നിയമമായി വര്‍ത്തിക്കട്ടെ.
രാധേയാ, അതേ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-18862849.post-7884562443807442362007-08-02T23:41:00.000-07:002007-08-02T23:41:00.000-07:00ധര്‍മ്മ സംസ്ഥാപനാര്‍ഥം തമ്പുരാന് പാമ്പായും പഴുതാര...ധര്‍മ്മ സംസ്ഥാപനാര്‍ഥം തമ്പുരാന് പാമ്പായും പഴുതാരയായും വരും അല്ലേ ദേവേട്ടാRadheyanhttps://www.blogger.com/profile/16986665758801474413noreply@blogger.comtag:blogger.com,1999:blog-18862849.post-34921757556246923782007-07-31T06:03:00.000-07:002007-07-31T06:03:00.000-07:00ദേവ്ജി,വായിച്ചു,ഇഷ്ടപ്പെട്ടു.ദേവ്ജി,വായിച്ചു,ഇഷ്ടപ്പെട്ടു.മുസാഫിര്‍https://www.blogger.com/profile/08538126419421427661noreply@blogger.comtag:blogger.com,1999:blog-18862849.post-28397566476610327742007-07-31T00:49:00.000-07:002007-07-31T00:49:00.000-07:00ഇഷ്ടപ്പെട്ടു !ഇഷ്ടപ്പെട്ടു !Anonymousnoreply@blogger.comtag:blogger.com,1999:blog-18862849.post-29475415606969850002007-07-29T22:39:00.000-07:002007-07-29T22:39:00.000-07:00ഉമ്മണന്റെ കഥ, മൂന്ന് ഭാഗം വായിച്ചു. ഇഷ്ടമായി.ഉമ്മണന്റെ കഥ, മൂന്ന് ഭാഗം വായിച്ചു. ഇഷ്ടമായി.സു | Suhttps://www.blogger.com/profile/12407389693824421585noreply@blogger.comtag:blogger.com,1999:blog-18862849.post-13145986364102040912007-07-29T05:10:00.000-07:002007-07-29T05:10:00.000-07:00ദേവേട്ടന്റെ ‘സാധു’ വായിച്ച് കഴിഞ്ഞപ്പോള്‍ തിരൂരില്‍...ദേവേട്ടന്റെ ‘സാധു’ വായിച്ച് കഴിഞ്ഞപ്പോള്‍ തിരൂരില്‍ വര്‍ഷങ്ങള്‍ക്ക് മുന്നെ നടന്നയൊരു സംഭവത്തോട് ഇത് ചേര്‍ന്ന് നിക്കുന്നതായി എനിക്ക് തോന്നി. പുതിയങ്ങാടി നേര്‍ച്ചയ്ക്ക് കൊണ്ടു വന്നയൊരാനയെ കടപ്പുറം ഭാഗത്ത് നിന്ന് പിള്ളേരാരോ മര്‍മ്മഭാഗത്ത് കല്ലെടുത്ത് എറിഞ്ഞതാണെന്ന് കേള്‍ക്കുന്നു, മദമിളകിയ ആന ടിപ്പുസുല്‍ത്താന്‍ റോഡ് വഴി ഓടി, ഓടുന്ന വഴിയില്‍ അടുത്തുള്ള പള്ളിയില്‍ പരിഭ്രാന്തരായി ഓടിക്കയറിയ ആളെ എടുത്ത് കൊമ്പിന് കോര്‍ത്തു. വീണ്ടും ആന ഓടി. പിറകേ,പോലീസ് സ്റ്റേഷനു മുന്നില്‍ മുദ്രാവാക്യം വിളിച്ചു എന്നയൊരൊറ്റ കാരണത്തിന് ചെവിക്കുറ്റി നോക്കി വയോവൃദ്ധനായ കോണ്‍ഗ്രസുകാരന്റെ കേള്‍വി ഇല്ലാതാക്കിയ തരത്തില്‍ ആഞ്ഞടിച്ച എസ് ഐയും പാഞ്ഞു. ആന ഓടിയോടി അഴിമുഖത്തെത്തി പുഴയിലിറങ്ങി ചെളിയില്‍ പൂണ്ടു. കലക്ടര്‍ മയക്ക് വെടി വെയ്ക്കാന്‍ അനുമതി നല്കിയതിനിടയ്ക്ക് എസ് ഐ ആനയെ വെടിവെച്ച് കൊന്നു. വര്‍ഷങ്ങള്‍ അധികമാകും മുന്നെ അര്‍ദ്ധരാത്രിയില്‍ ഏതോ പാണ്ടിലോറി തട്ടിയിട്ട് എസ് ഐ തലക്കേറ്റ ക്ഷതവുമായി ഇന്നും ജീവിക്കുന്നുണ്ട്. അദ്ദേഹത്തെ പറ്റി പറയുമ്പോഴൊക്കെ ഈ ആനക്കഥയും ചേര്‍ത്ത് പറയും നാട്ടുകാര്‍. അന്നദ്ദേഹത്തിന് അതിനെ കൊല്ലേണ്ടിയിരുന്നില്ല എന്ന രീതിയില്‍.ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.comtag:blogger.com,1999:blog-18862849.post-46768456856183875512007-07-29T00:33:00.000-07:002007-07-29T00:33:00.000-07:00നന്നായിട്ടുണ്ട് ദേവേട്ടാ!നന്നായിട്ടുണ്ട് ദേവേട്ടാ!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-18862849.post-23072702084352565052007-07-28T20:32:00.000-07:002007-07-28T20:32:00.000-07:00ദേവേട്ടന്റെ “ബ്ലോഗ്ഗാന് തീരെ നേരം കിട്ടുന്നില്ല“ ...ദേവേട്ടന്റെ “ബ്ലോഗ്ഗാന് തീരെ നേരം കിട്ടുന്നില്ല“ എന്ന കമന്റ് വായിച്ചു സന്തോഷിച്ചു. ദൈവം എല്ലാര്ക്കും ഒരേപോലെ പണി കൊടുത്ത് തുടങ്ങിയല്ലോ! സമാധാനം!
ദേവേട്ടാ,
ഇത് കലക്കി. ഉഗ്രന്‍!Satheeshhttps://www.blogger.com/profile/10588063739746064022noreply@blogger.comtag:blogger.com,1999:blog-18862849.post-81768433755723165292007-07-28T04:19:00.000-07:002007-07-28T04:19:00.000-07:00nalla thirakkundu devan,ennalum ithil oru coment i...nalla thirakkundu devan,
ennalum ithil oru coment idaathe pokaanaavunnilla.
a good one.
keep it up
appo aa thenga ente vaka.ഉറുമ്പ് /ANThttps://www.blogger.com/profile/12606618905979037873noreply@blogger.comtag:blogger.com,1999:blog-18862849.post-34325477026565437862007-07-28T03:00:00.000-07:002007-07-28T03:00:00.000-07:00ബ്ലോഗ്ഗാന് തീരെ നേരം കിട്ടുന്നില്ല, ജീവിതമെന്തരു ...ബ്ലോഗ്ഗാന് തീരെ നേരം കിട്ടുന്നില്ല, ജീവിതമെന്തരു ബിസി!
ശറപറോന്നടിച്ച് ഒന്നു വായിക്കാന്‍ പോലും മിനക്കെടാതെ പോസ്റ്റ് ഒന്നങ്ങു കീച്ചി. പിന്നല്ല!ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.com