tag:blogger.com,1999:blog-18862849.post114405866271851411..comments2023-05-13T07:27:30.914-07:00Comments on കൂമന്‍പള്ളി: Police Story 2- ഉത്തരവുകള്ദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger12125tag:blogger.com,1999:blog-18862849.post-1144500295528579582006-04-08T05:44:00.000-07:002006-04-08T05:44:00.000-07:00കോണ്‍സ്റ്റബിള്‍ ആന്റണിയും- പുറത്തോടു പുറം ചേര്‍ന്ന...കോണ്‍സ്റ്റബിള്‍ ആന്റണിയും- പുറത്തോടു പുറം ചേര്‍ന്നു നിന്ന് കയ്യില്‍ കിട്ടിയ ലാത്തിയും തടിക്കഷണവുമയി,

ഹി ഹി ഹി, ഓര്മകള്വള്ളുവനാടന്https://www.blogger.com/profile/09057600292675719376noreply@blogger.comtag:blogger.com,1999:blog-18862849.post-1144492702320345722006-04-08T03:38:00.000-07:002006-04-08T03:38:00.000-07:00ദേവ് ജീ..ഈ ലോകത്ത് സ്വന്തമെന്നു പറയാന്‍ എന്തുണ്ട്...ദേവ് ജീ..
ഈ ലോകത്ത് സ്വന്തമെന്നു പറയാന്‍ എന്തുണ്ട് കുഞ്ഞേ? :-))

നികുംഭില എന്റെ സ്വന്തം. ദൈര്യായി എടുത്ത് കീച്ചിക്കോ.(ദേവ് ജി മഴപെയ്യുന്നു മദ്ദളം കൊട്ടുന്നു ശരിക്കും കണ്ടില്ലെനു തോന്നുന്നു. ഭാഗ്യം:-))അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-18862849.post-1144492363100064062006-04-08T03:32:00.000-07:002006-04-08T03:32:00.000-07:00ഒരു സ്റ്റൈല്‍ ബ്രാന്‍ഡ് ഉണ്ടാക്കാതെ ഓരോ ദിവസത്തേം...ഒരു സ്റ്റൈല്‍ ബ്രാന്‍ഡ് ഉണ്ടാക്കാതെ ഓരോ ദിവസത്തേം മൂഡിനു ചേര്‍ന്ന ഓര്‍മ്മകളെ വലിച്ചിഴച്ച് അങ്ങാടീല് കൊണ്ടിടാനുള്ള ഒരു എളിയ ശ്രമമായിരുന്നു കഴിഞ്ഞ മൂന്നു പോസ്റ്റ്, കൂട്ടുകാരേ. ആപ്പീസില് പാരകിട്ടുന്ന ദിവസം ക്രൂരമായ ചുറ്റുപാടുകളെക്കുറിച്ചും പാട്ടുകേട്ട് ഫിറ്റാകുന്ന ദിവസം സ്റ്റേജില്‍ ഞാന്‍ പാടിയ കഥയും ശമ്പളദിവസം വര്ഗ്ഗസമരത്തെക്കുറിച്ക് ശകലം ആവേശവും എഴുതാന്‍ ഒരു ആഗ്രഹം (അയലോക്കത്തുള്ള ബ്ലോഗ്ഗു വായനക്കാര്‍ സഖാക്കള്‍ സിദ്ധനും കണ്ണൂസും ഇബ്രുവും അതുല്യയും കൂടി മതിലിനു പാത്തിരുന്ന് പാറക്കല്ലിനെന്നെ അടിക്കുന്നതുവരെ തോന്ന്യാസം പരീക്ഷിക്കും.. അടി കിട്ടിയാല്‍ നന്നാകുമോ എന്ന് കിട്ടുമ്പോ പറയാം.) ഈ അതിക്രമമെല്ലാം സഹിച്ച് വായിച്ച് അഭിപ്രായം പറയുന്നവരോട് നന്ദി പറഞ്ഞാല്‍ തീരില്ല അതുകൊണ്ട് പറയുന്നില്ലാ.

മഴനൂലുകളേ,
എനിക്കും അതുപോലെ ഒരാളിനെ അറിയാം നൌഷാദ് എന്നാണു ആ മനുഷ്യന്റെ പേര് (നമ്മള് ഒരാളിനെ ആണോ ഉദ്ദേശിച്ചതെന്നറിയാന്‍ പേരു പറഞ്ഞതാ)

അരവിന്ദ സാമിയേ
നീല നികുംഭില സ്വന്തമാണോ എന്നാല്‍ എനിക്കും കൂടെ എടുത്തു പ്രയൊഗിക്കാന്‍ ലൈസന്‍സ് തരണേ ഞാന്‍ ഓരോ തവണയും ക്രെഡിറ്റ് തരാം..ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-18862849.post-1144231646107320952006-04-05T03:07:00.000-07:002006-04-05T03:07:00.000-07:00ദേവാ മനോഹരം.എഴുതിയതിലും ഒരുപാടൊരുപാട് വായിച്ചപോലെ....ദേവാ മനോഹരം.
എഴുതിയതിലും ഒരുപാടൊരുപാട് വായിച്ചപോലെ. ഇനിയും എന്തൊക്കെയോ ബാക്കിയായപോലെ.
നന്ദി.രാജീവ് സാക്ഷി | Rajeev Sakshihttps://www.blogger.com/profile/06098054872173863439noreply@blogger.comtag:blogger.com,1999:blog-18862849.post-1144159124378557642006-04-04T06:58:00.000-07:002006-04-04T06:58:00.000-07:00ദേ ദേവ്ജി സീരിയസ്സായി.സീരിയസ്സാകുമ്പോ ദേവ്ജി ഒടുക...ദേ ദേവ്ജി സീരിയസ്സായി.
സീരിയസ്സാകുമ്പോ ദേവ്ജി ഒടുക്കത്തെ സീരിയസ്സ്.
(ഭാഗ്യം..ഉന്മാദത്തിന്റെ ആന്തോളനത്തിനൊടുവില് അന്തരാത്മാവില്‍ ഒരു നീല നികുംഭില തെക്കോട്ട് പാഞ്ഞു പോയി..ആ ഒരു ലൈന്‍ എനിക്കു മനസ്സിലാവാത്ത തരം സീരിയസ്സല്ല..)
തമാശയാണെങ്കില്‍ തമാശേടെ അപ്പ്രത്തെ തമാശ.
അപ്പോ തമാശ തന്നെ എനിക്കിഷ്ടം.
ബൂലോഗത്തില്‍ ചിതറിക്കിടക്കുന്ന ദേവ്ജിയുടെ കമന്റുകള്‍ എല്ലാം കൂട്ടി വച്ചൊരു ബ്ലോഗുണ്ടാക്കിയാല്‍ അതാകും നമ്പ്ര വണ്‍ ബ്ലോഗ്!
സീരിയസ്സാകുമ്പോഴും ഇടക്കിടെ തമാശ്ശിക്കണേ ജീ.:-)അരവിന്ദ് :: aravindhttps://www.blogger.com/profile/03959292945317570813noreply@blogger.comtag:blogger.com,1999:blog-18862849.post-1144136156737409692006-04-04T00:35:00.000-07:002006-04-04T00:35:00.000-07:00ദേവരാഗം,മറ്റു പലയിടത്തേതുമെന്നപോലെ, ഒരു സ്ഥിരം വായ...ദേവരാഗം,

മറ്റു പലയിടത്തേതുമെന്നപോലെ, ഒരു സ്ഥിരം വായനക്കാരനാണു ഞാന്‍, കൂമന്പള്ളിയുടേയും.

കഥയെഴുത്തിലേയ്ക്കുള്ള ചുവടുമാറ്റം(?) എന്നു തോന്നിപ്പോകുന്നത് ഓര്‍മ്മ മാത്രമെഴുതിയിരുന്നെങ്കിലുള്ള വ്യത്യസ്തത ഓര്‍ത്തു മാത്രം.

ഒരിക്കല്‍ ഒരു സുഹൃത്തിന്റെ അച്ഛനെ പരിചയപ്പെട്ടതോര്മ്മ വന്നു. സര്‍വീസില്‍ നിന്നു പുറത്താക്കപ്പെട്ട് പിന്നെ, രണ്ടു കാലും നഷ്ടപ്പെട്ടും, രാഷ്ട്രീയ-ഗുണ്ടാ അവിശുദ്ധ കൂട്ടുകെട്ടിന്റെ തിക്തഫലങ്ങള്‍ അനുഭവിക്കുന്ന ഒരു സാധാരണ പൊലീസുകാരനെ.മനൂ .:|:. Manoohttps://www.blogger.com/profile/17325984287696622468noreply@blogger.comtag:blogger.com,1999:blog-18862849.post-1144120778306840092006-04-03T20:19:00.000-07:002006-04-03T20:19:00.000-07:00പോലീസ് സ്റ്റോറി 2 കൊള്ളാം ദേവരാഗം. വെടിക്കെട്ടിനൊപ...പോലീസ് സ്റ്റോറി 2 കൊള്ളാം ദേവരാഗം. വെടിക്കെട്ടിനൊപ്പം തീപ്പൊരിയും വഴങ്ങുന്നല്ലോ. തുടര്‍ന്നാലും..Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-18862849.post-1144094602110491002006-04-03T13:03:00.000-07:002006-04-03T13:03:00.000-07:00ദേവാ,ആദ്യത്തെ പാര-യില്‍ തട്ടിത്തടഞ്ഞു വീണതൊഴിച്ചാല...ദേവാ,
ആദ്യത്തെ പാര-യില്‍ തട്ടിത്തടഞ്ഞു വീണതൊഴിച്ചാല്‍ ഞാനിതൊരു വെമ്പലോടെ വായിച്ചു തീര്‍ത്തു (ഒരു പക്ഷെ ആ വീഴ്ച കാരണമായതുമാകാം)

ദേവന് സീരിയസ് ആയി കഥയെഴുത്തു തുടങ്ങിയതു് ഞാന്‍ ഈയടുത്താണു് മനസ്സിലാക്കുന്നതു്. യാതൊരു മുന്‍വിധികളുമില്ലാതെ ഒരു കഥ വായിച്ചെടുക്കുന്നതിന്റെ സുഖം ഒന്നു വേറെയാണു് (ഒരു കഥയാണെന്നുള്ള തിരിച്ചറിവു കൂടിയില്ലാതെ)

അടുത്ത കഥയ്ക്കുവേണ്ടി കാത്തിരിക്കുന്നു (ആ മുന്‍വിധി ദേവന് പൊളിച്ചു കൈയില്‍ തരുമെന്നു നല്ല ഉറപ്പുണ്ടു് ;-) )രാജ്https://www.blogger.com/profile/15623645093837147563noreply@blogger.comtag:blogger.com,1999:blog-18862849.post-1144077027141692962006-04-03T08:10:00.000-07:002006-04-03T08:10:00.000-07:00നല്ല കഥ, ദേവാ. യാഥാര്‍ത്ഥ്യം കമന്റില്‍ കണ്ടതുപോലെ...നല്ല കഥ, ദേവാ. യാഥാര്‍ത്ഥ്യം കമന്റില്‍ കണ്ടതുപോലെയാണെങ്കില്‍ കൂടുതല്‍ വേദനാജനകവും.ഉമേഷ്::Umeshhttps://www.blogger.com/profile/09066089663782217563noreply@blogger.comtag:blogger.com,1999:blog-18862849.post-1144067168319688932006-04-03T05:26:00.000-07:002006-04-03T05:26:00.000-07:00കണ്ണൂസേ,ഇതിന്റെ ആന്റി ക്ലൈമാക്സ് കുമാറു വെട്ടിയെട...കണ്ണൂസേ,
ഇതിന്റെ ആന്റി ക്ലൈമാക്സ് കുമാറു വെട്ടിയെടുത്ത കാലിനു പകരം പത്തു മറ്റുകാലുകള്‍ മുളച്ചെന്നും വേട്ടിയാളനെത്തടുക്കാന് പ്രാണന് പണയം വയ്ക്കാന്‍ തയ്യാറായ ഹക്കീമിന്റെ കസേരയില്‍ വാറ്റുകാരില്‍ നിന്നും മാസപ്പടി പറ്റുന്ന ഏമാന്മാര് വന്നെന്നുമൊക്കെയാകും.

എനിക്കീ കുമാറിനെ അറിയില്ല. ഓര്‍മ്മ അപ്പടി എഴുതുകയാണെങ്കില്‍ അതിങ്ങനെ തുടങ്ങുന്നു
"എന്ത്വാടേ ആന്റണി ഷോക്കേസില്‍ ഒരു വെട്ടിപ്പിളര്‍ന്ന ഹെല്‍മറ്റ്? നിന്റെ കൊച്ചിനു കളിക്കാന്‍ ഡാമേജായ സര്‍ക്കാരു സാധനം ചൂണ്ടിക്കോണ്ട് വന്നതാണോ?"

"അതൊരു വല്ലാത്ത സംഭവത്തിന്റെ സ്മാരകമാ ദേവാ ഞാനും എന്റെയൊരു കൂട്ടുകാരനും തുരുതിയില് ചതിക്കെണിയില്‍ പെട്ടുപോയ കഥ. കേള്‍ക്കണേല്‍ പറയാം.."ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-18862849.post-1144062398437282702006-04-03T04:06:00.000-07:002006-04-03T04:06:00.000-07:00വേട്ടിയാളന്മാര് വെളിയിലിറങ്ങുമ്പോള്‍ കുമാറിനെ നായ...വേട്ടിയാളന്മാര് വെളിയിലിറങ്ങുമ്പോള്‍ കുമാറിനെ നായാടുമല്ലോ.. :-(

എന്താ ഇതിന്റെ ആന്റി-ക്ലൈമാക്സ് ദേവേ?കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-18862849.post-1144061716594573382006-04-03T03:55:00.000-07:002006-04-03T03:55:00.000-07:00ദേവാ, ലൈന്‍ മാറ്റി ചവിട്ടുവാണല്ലോ?കൊള്ളാം.ദേവാ, ലൈന്‍ മാറ്റി ചവിട്ടുവാണല്ലോ?
കൊള്ളാം.Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.com