tag:blogger.com,1999:blog-18862849.post113601974907893621..comments2023-05-13T07:27:30.914-07:00Comments on കൂമന്‍പള്ളി: വന്മരങ്ങൾ വീഴുമ്പോൾദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger33125tag:blogger.com,1999:blog-18862849.post-73549374746397208352008-09-28T03:52:00.000-07:002008-09-28T03:52:00.000-07:00:) എന്താ പറയേണ്ടെ.:) എന്താ പറയേണ്ടെ.simy nazarethhttps://www.blogger.com/profile/11292298558747687520noreply@blogger.comtag:blogger.com,1999:blog-18862849.post-79120096115769315142007-03-22T02:40:00.000-07:002007-03-22T02:40:00.000-07:00എന്താ എഴുത്ത് :)സമയമെടുത്ത് മറ്റു പോസ്റ്റുകളും വായ...എന്താ എഴുത്ത് :)
സമയമെടുത്ത് മറ്റു പോസ്റ്റുകളും വായിക്കണം.
അപ്പോ ഹൈദരാബാദ് ഉള്ളിലും പുറത്തും കത്തിയമരുകയായിരുന്നല്ലേ ;)ആഷ | Ashahttps://www.blogger.com/profile/10063926201428939675noreply@blogger.comtag:blogger.com,1999:blog-18862849.post-1160413984845040152006-10-09T10:13:00.000-07:002006-10-09T10:13:00.000-07:00ഇപ്പോഴാ കണ്ടേ; പുലിയാണല്ലേ??:)ഇപ്പോഴാ കണ്ടേ; പുലിയാണല്ലേ??
:)sreeni sreedharanhttps://www.blogger.com/profile/11362287026692054168noreply@blogger.comtag:blogger.com,1999:blog-18862849.post-1160400474298528582006-10-09T06:27:00.000-07:002006-10-09T06:27:00.000-07:00ഷെടാ.. ഇതൊക്കെ വായിക്കാന്‍ ഞാന്‍ ഒരുപാട് വൈകിയല്ല...ഷെടാ.. ഇതൊക്കെ വായിക്കാന്‍ ഞാന്‍ ഒരുപാട് വൈകിയല്ലൊ എന്റെ മാങ്ങോട്ട് മുത്തി..

ഇത് വായിച്ചപ്പ്പ്പോളാണ് ഒരു കാര്യം ഓര്‍മ്മ വന്നത്.

വന്‍ നേതാക്കള്‍ മരിച്ചതത്രയും ഞാന്‍ മദ്യപിച്ച് മദോന്മത്തനായി ഇരുന്ന ദിവസങ്ങളിലായിരുന്നു.

ഞാന്‍ പ്രീ ഡിഗ്രീക്ക് പഠിക്കുന്ന സമയത്ത്,നെന്മാറ n.s.s. കോളേജിന്റെ പണി പൂര്‍ത്തിയായിട്ടില്ലാത്ത ലേഡീസ് ഹോസ്റ്റെലിനുള്ളില്(പേടിക്കേണ്ട ആള് താമസം തുടങ്ങിയിരുന്നില്ല) ഞാനും വേലായുധന്‍കുട്ടിയും,പയസ്സും,രാജരാജ വര്‍മ്മ എന്ന ഒരു രാജ്യകുടുംബാംഗവും ഹെര്‍ക്കുലീസ് റമ്മ് പച്ച വെള്ളം ചേര്‍ത്തടിച്ച് പുറത്തിറങ്ങിയ ഒരു കത്തുന്ന മദ്ധ്യാഹ്നത്തിലാണ് ഇന്ദിരാഗാന്ധി വധിക്കപ്പെട്ടത്(അതായിരുന്നു എന്റെ ആദ്യത്തെ മദ്യപാനം)

പാലക്കാട് കണ്ടാത്ത് ഇന്‍ എന്ന ഹോട്ടെലില്‍ ഞാനും സജി സക്കറിയയും പോള്‍ ഈപ്പനും,എന്ജിനീറിംഗ് കോഴ്സ് അവസാനിച്ചതിന്റെ ദു:ഖം തീര്‍ക്കാന്‍ ഒത്ത് ചേര്‍ന്ന് അടിച്ച് പൂക്കുറ്റിയായി,സുല്‍ത്താന്‍ പേട്ട ജങ്ങ്ഷനിലെ നായര്‍ ഹോട്ടെലില്‍ നിന്ന് ഇഢലിയും കഴിച്ച് കോളേജ് റോട്ടിലൂടെ താമസ സ്ഥലത്തേക്ക് നടന്ന് പോകുമ്പോഴാണ് രാജീവ് ഗാന്ധി കൊല്ലപ്പെട്ട വാര്‍ത്ത വരുന്നത്( അത് ഒരു ലോക സഭാ ഇലക്ഷന് കാലമായിരുന്നു)

കോഴിക്കോട് അളകാപുരി ബാറില്‍ ഉച്ചമുതല്‍ ഞാനും ഒമര്‍ ഷരീഫും ശരത്തും ഇരുന്ന് മദ്യപിച്ച് വശംകെട്ട് ഞാന്‍ താമസിച്ചിരുന്ന മഹാറാണി ഹോട്ടെലിലേക്ക് നടന്ന് പോകുമ്പോളാണ് ഇ.എം.എസ് മരിച്ച വിവരം അറിയുന്നത്..

(എന്‍.എസ്.മാധവന്റെ തിരുത്ത് എന്ന കഥയിലെ ചുല്ല്യാറ്റിനോട് ഇതിനെ കൂട്ടിവായിക്കാം "ചരിത്ര സന്ധികളിലൊക്കെ ചുല്യാറ്റിന് പനിയായിരുന്നു എന്നു പറഞ്ഞ പോലെ )Promod P Phttps://www.blogger.com/profile/04212907620725509568noreply@blogger.comtag:blogger.com,1999:blog-18862849.post-1136814503293845692006-01-09T05:48:00.000-08:002006-01-09T05:48:00.000-08:00ദേവേട്ടാ, ഓസിനു കിട്ടുന്ന ഒന്നും, കോമ്പ്ലിമെന്റുൾപ...ദേവേട്ടാ, ഓസിനു കിട്ടുന്ന ഒന്നും, കോമ്പ്ലിമെന്റുൾപ്പടെ, തിരിച്ചുകൊടുക്കുന്നതല്ല. മൊഴിയണ്ണന്റെ പ്രശ്നപരിഹാരം എന്നിൽക്കൂടിയല്ലാ, പകരം പഴയ അഞ്ജലിയെ പുരാവസ്തുക്കാർക്ക് കൊടുത്തിട്ട് ബ്രാൻഡ് ന്യൂ അഞ്ജലിച്ചേച്ചിയെ കുടിയിരുത്തിയതിൽക്കൂടിയാണെന്ന് തോന്നുന്നു.

മൊഴിയണ്ണോ, നാനി വേണോ, മാനി വേണോ എന്ന് സായിപ്പ് ചോദിച്ചപ്പോൾ മാനിയേക്കാളും കൂടിയ സാധനമായിരിക്കും നാനിയെന്ന് വിചാരിച്ച് നാനിമതിയെന്ന് ചാടിക്കയറിപ്പറഞ്ഞ വള്ളക്കാരൻ “ടാങ്ക്സ്” എന്ന് സായിപ്പ് പറഞ്ഞതുംകേട്ട് അന്തംവിട്ടിരുന്നതുപോലെ ഇരിക്കാൻ ഞാൻ തയ്യാറല്ലാത്തതിനാൽ മാനി മതി. അത് ദീദിയായോ, ചെക്കനായോ, കല്ലുപോലത്തെ കാശായോ രൊക്കമായോ ചില്ലറയായോ തവണകളായോ....myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-18862849.post-1136709203789827862006-01-08T00:33:00.000-08:002006-01-08T00:33:00.000-08:00നോൺ ഒബസ്റ്റ്ട്രിക്കൽ മിസ്സിസ് ദേവാ, ഒഴുക്ക് നിറുത്...നോൺ ഒബസ്റ്റ്ട്രിക്കൽ മിസ്സിസ് ദേവാ, ഒഴുക്ക് നിറുത്തരുതേ!reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-18862849.post-1136709070127493152006-01-08T00:31:00.000-08:002006-01-08T00:31:00.000-08:00യാത്രാമൊഴിയേ,കൂമന്പള്ളിവരെ നടന്നെത്തിയതിനു നന്‍ട്...യാത്രാമൊഴിയേ,
കൂമന്പള്ളിവരെ നടന്നെത്തിയതിനു നന്ട്രി.

ചില്ലില്ലാത്ത പ്രശ്നം വക്കാരി പരിഹരിച്ചല്ലോ (അല്ലെങ്കിലും ജപ്പാങ്കാരു നല്ല മര്യാദയുള്ള മനുഷ്യരാ). അഞ്ജലി കൂപ്പുന്ന കണക്കില്‍

അഞ്ജലിയൂടെ പിതാശ്രീ കെവിന്റെ വീട്ടിലോട്ടുകൂടെ
ഒരു കൂപ്പു കൂപ്പാൻ മറക്കല്ലേ.

അഞ്ജലി കൂപ്പി ചൊല്ലേണ്ടും
ഉമേശവിരചിതകീർത്തനം
“വരമൊഴിയുടെ മേന്മ നമ്മളെല്ലാ-
വരുമറിയും, സിബുവെന്തറിഞ്ഞു പാവം!
മരുമകനറിയും സുതയ്ക്കു വായ്ക്കും
സുരതപടുത്വ, മതച്ഛനെന്തറിഞ്ഞു?“

ഇതു ചൊല്ലിത്തീരുന്നതോടെ സിംബലടിച്ച മാതിരി ചില്ല് എന്നൊരു ശബ്ദത്തോടെ ചില്ലുകൾ തെളിഞ്ഞുവരുംദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-18862849.post-1136680150857073262006-01-07T16:29:00.000-08:002006-01-07T16:29:00.000-08:00വാക്കാരിമഷ്ടാ, നന്ദി വേണോ, പണം വേണോ എന്ന് ചോദിച്ചാ...വാക്കാരിമഷ്ടാ,

നന്ദി വേണോ, പണം വേണോ എന്ന് ചോദിച്ചാല്‍ പണം വേണമെന്നു പറഞ്ഞാല്‍ ഞാന്‍ പിച്ചയെടുക്കുമെന്നുള്ളതിനാല് ബലത്തില്‍ ഒരു നന്ദി പിടിക്കു.

പറഞ്ഞതെല്ലാം വള്ളിയും കയറും വിടാതെ പ്രയോഗിച്ച് ഫലം കാണാതെ ഒടുവില്‍ സാക്ഷാല്‍ വരമൊഴി ഫാക്കില് ചെന്ന് സാഷ്ടാംഗം നമസ്കരിച്ചപ്പോള്‍ വൈദ്യന് മൊഴിഞ്ഞത് ഇങ്ങനെ..

പഴകിപ്പൊളിഞ്ഞ അഞ്ജലിയാക്കും, കൂപ്പി വണങ്കമാട്ടേന്, ചില്ലുകള്‍ ചില്ലിട്ട് വയ്പ്പേന്‍, എന്നാല്‍ മുടിയാത് തമ്പി...

ഒടുവില്‍ പഴയത് ഉച്ചാടനം ചെയ്ത് ശുദ്ധി നടത്തി, പഴയ പേരില്‍ തന്നെയെങ്കിലും പുതു പുത്തനെന്ന് ലക്ഷണമൊത്ത അഞ്ജലിയെ ആവാഹിച്ച് കുടിയിരുത്തിയപ്പോള്‍ ചില്ലുകൂട് വിട്ട് ചില്ലുകള്‍ ചില്ലായി നിരക്കുന്നു. എന്തൊരല്ഭുതം! അറിയാതെ സിബുവേ നമഃ ബ്ലോഗായ നമഃ എന്നുരുവിട്ടു പോയി..

നമോവാകംAnonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-18862849.post-1136643541805253572006-01-07T06:19:00.000-08:002006-01-07T06:19:00.000-08:00മൊഴിയണ്ണോ, എനിക്കിതിൽ എക്സ്പ്പാർട്ടില്ല, വൈപ്പാർട്...മൊഴിയണ്ണോ,
എനിക്കിതിൽ എക്സ്പ്പാർട്ടില്ല, വൈപ്പാർട്ടില്ല, ഇസഡ്(അമേരിക്കക്കാരന്റെ റ്റ്സീ)പ്പാർട്ടില്ല. എനിക്കുള്ളത് രാജാപ്പാർട്ട് മാത്രം. എന്നാലും മൊഴിയുന്നു:

ഇന്ദ്രൻസ്നെറ്റെക്സ്പ്ലോറേട്ടന്റെ ടൂൾസിൽ പോയി ഇന്ദ്രൻസ്നെറ്റോപ്ഷൻസെടുത്ത്, ഫോണ്ടിൽ ക്ലിക്കി ലാംഗ്വേജ് സ്ക്രിപ്റ്റ് മലയാളമെടുത്ത് വെബ് പേജ് ഫോണ്ടിൽ അഞ്ജലിയൊന്നു കൂപ്പിവണങ്ങിനോക്കി ശരിയായില്ലെങ്കിൽ അയാം വെരി വെരി സോറി..myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-18862849.post-1136612117860068892006-01-06T21:35:00.000-08:002006-01-06T21:35:00.000-08:00ദേവരാഗമേ...ഞാനീ അനന്തമായ ബ്ലോഗല് പ്രപഞ്ചമാകെ അലഞ്...ദേവരാഗമേ...

ഞാനീ അനന്തമായ ബ്ലോഗല് പ്രപഞ്ചമാകെ അലഞ്ഞു തിരിഞ്ഞ്, വഴി തെറ്റിയും തെറ്റാതെയും, ചിലതു വായിച്ചും വായിക്കാതെയും ചിലത് കണ്ടും, കാണാതെയും അങ്ങനെ നടക്കുമ്പോള്‍ ദാ വരുന്നു കൂമപ്പള്ളി ചരിതം.

രസിച്ചു വായിക്കുകയും, പിന്നീട് ഓര്‍ത്ത് രസിക്കുകയും ചെയ്യാന്‍ പ്രേരിപ്പിച്ചിരുന്ന നാണ്വാരുടെ രചനാ വൈഭവം അനുസ്മരിപ്പിക്കുന്നു ഈ ചരിതം...

ഇനിയുമെത്രയോ വായിച്ചു തീര്‍ക്കുവാനുണ്ട്. ഞാന്‍ നടന്നു നീങ്ങട്ടെ. രാഗമിനിയും എഴുതു... മീണ്ടും സന്ധിക്കും വരൈ വണക്കം!

പോകുന്ന പോക്കില്‍ ഒരു ചെറിയ സംശയം: ചില ബ്ലോഗന്മാരുടെ (ദേവരാഗമുള്പ്പെടെ) "ചില്ലക്ഷരങ്ങള്‍" എന്റെ സ്ക്രീനില്‍ ചില്ലിട്ട് പ്രതിഷ്ഠിച്ചതുപോലെ പൊള്ളയായ ചതുരാകൃതിയില്‍ കാണപ്പെടുന്നു. "അഞ്ജലി" കൂപ്പി വണങ്ങാത്തതിന്റെ കുഴപ്പമാണോ? അതോ യൂണിക്കോടന്‍ കുതന്ത്രമോ? ഇതിനൊരു പരിഹാരമെന്ത്?Anonymoushttps://www.blogger.com/profile/05434276048596589342noreply@blogger.comtag:blogger.com,1999:blog-18862849.post-1136283560918375902006-01-03T02:19:00.000-08:002006-01-03T02:19:00.000-08:00എന്റെ കീമാനും എന്തോ ഒരു അസ്കിത. ഒന്നു ഞെക്കി, രണ്ട...എന്റെ കീമാനും എന്തോ ഒരു അസ്കിത. ഒന്നു ഞെക്കി, രണ്ടു ഞെക്കി, മൂന്നു ഞെക്കി, ഒരനക്കവുമില്ല. സോപ്പിട്ടു നോക്കി, പഞ്ചാരേ, ചക്കരേ എന്നൊക്കെ വിളിച്ചു, പക്ഷേ കഷിക്കു പിന്നെയും പരിഭവം... എന്തുണ്ടുതാന് വഴികള്‍ ബ്ലോഗോല്കരേ???myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-18862849.post-1136280653619468612006-01-03T01:30:00.000-08:002006-01-03T01:30:00.000-08:00എന്നിട്ടും കാലണക്കു മുകളിലാണല്ലോ കാലാ നിന്റെ ദൃഷ്ട...എന്നിട്ടും കാലണക്കു മുകളിലാണല്ലോ കാലാ നിന്റെ ദൃഷ്ടി! പ്രകടനപ്പാലമൃതു് അനവരതം നുകരണമെന്നേ ആശിച്ചുള്ളൂ ഉദ്ദേശിച്ചുള്ളൂ പരാമറടിച്ചുള്ളൂ.

എന്റെ കീമാന്റെ പെന്‍സില്‍ എക്സ്പ്ലോററില്‍ ഈയിടെയായി പിടിക്കുന്നില്ല സോദരരേ. കീമാനെ ഉച്ഛാടനം ചെയ്യനും പുന:പ്രതിഷ്ഠിക്കാനും കേമന്‍ പറഞ്ഞതും ചെയ്തു. രക്ഷയില്ല! ആരെങ്കിലും എന്തെങ്കിലും വഴി പറഞ്ഞു തരണേ!സിദ്ധാര്ത്ഥന്https://www.blogger.com/profile/09006836315643916321noreply@blogger.comtag:blogger.com,1999:blog-18862849.post-1136279264056940292006-01-03T01:07:00.000-08:002006-01-03T01:07:00.000-08:00ശ്ലോകം കൊള്ളാല്ലോ സിദ്ധാർത്ഥാ (ഞാനാദ്യമായി കേൽക്കു...ശ്ലോകം കൊള്ളാല്ലോ സിദ്ധാർത്ഥാ (ഞാനാദ്യമായി കേൽക്കുകയാ)അപ്പോ ഫെഡെക്സ് ഫോർ സിക്സ്ത് ചെയ്തപോലെ സൈറ്റ് “പണം നൽകി ഉപയോഗിക്കാവുന്ന ശൌചഗേഹം” ആക്കാമെന്നോ?
പണം, കള്ള്, കോഴി, മീൻ, നെല്ല് തുടങ്ങി എന്തയച്ചാലും ഞാൻ കൈപറ്റിക്കോളാം. നന്ദിവാക്കോ നന്ദിക്കുറിപ്പോ അയച്ചും തരാം! പക്ഷേൻകിൽ ആരെൻകിലും തരണ്ടേ..ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-18862849.post-1136277683942281122006-01-03T00:41:00.000-08:002006-01-03T00:41:00.000-08:00ബ്ലോഗ്ഗു സാഹിതീ കാളിയന്റെ മേലുള്ള അവിടുത്തെ താണ്ഡവ...ബ്ലോഗ്ഗു സാഹിതീ കാളിയന്റെ മേലുള്ള അവിടുത്തെ താണ്ഡവം കണ്ടു പറഞ്ഞു പോയതാണേ.

വേശ്യാ സ്ത്രീ ദര്‍ശനം പുണ്യം
സ്പര്‍ശനം പാപനാശനം
ചുംബനം കോടി തീര്ത്ഥനം
മൈഥുനം മോക്ഷസാധനം(കം?) എന്നു ഗംഗയെപറ്റി പറയാമെങ്കില്‍ സാഹിതിയെ തേവിടിശ്ശിയാക്കുന്നതിലും അടിയനു ശങ്കയൊന്നുമില്ല. തീര്‍ന്നില്ല സാഹിതിയുടെ കാര്യത്തിലീ വ്യഭിചാരം സര്‍വഥാ അംഗീകരിക്കപ്പെട്ടിരിന്ക്കുന്നു താനും. സ്വന്തം സാഹിത്യം വായിച്ചു രസിക്കാന്‍ ആര്‍ക്കാണു കഴിയുക?സിദ്ധാര്ത്ഥന്https://www.blogger.com/profile/09006836315643916321noreply@blogger.comtag:blogger.com,1999:blog-18862849.post-1136269392652279362006-01-02T22:23:00.000-08:002006-01-02T22:23:00.000-08:00എല്ലാരുംകൂടി പറഞ്ഞതു കേട്ടെനിക്കു വട്ടായിപ്പോയി.....എല്ലാരുംകൂടി പറഞ്ഞതു കേട്ടെനിക്കു വട്ടായിപ്പോയി...

കുട്ട്യേടത്തി എഴുത്ത് കൂടുതൽ ശക്തമാക്കണം പുട്ടുവിപ്ലവത്തിനു തുടക്കമിട്ടയാളെന്ന നിലക്ക് ഞങ്ങൾ വലിയ വലിയ കാര്യങ്ങൾ പ്രതീക്ഷിച്ചിരിക്കുകയാണ്. (കുട്ട്യേട്ടന് പ്രോത്സാഹനത്തിന്റെ ഡെഫിഷ്യൻസിഅനുഭവപ്പെടുന്നുണ്ട്, നോവൽ രണ്ടാമധ്യായമിറങ്ങാൻ വൈകുന്നു- ഉടനടി വേണ്ടത് ചെയ്യുക)

വരവോ സിദ്ധാർത്ഥാ? കവനത്തിനു കാശുവേണം പോൽ- ശിവനേ സാഹിതി തേവിടിശ്ശിയെന്നോ?
ബ്ലോഗ് ഫ്രീ ഹോസ്റ്റിൽ, വരമൊഴി ഫ്രീവെയർ (സിബുവില്ലെൻകിൽ ഞാൻ അനന്തമായി മംഗ്ലീഷുമിംഗ്ലീഷുമെഴുതിയേനേ, കാരണം പേപ്പരിൽ പേനകൊണ്ടെഴുത്ത് എനിക്കു പണ്ടേ പറ്റില്ല, മലയാളം തീരെയെഴുതിയിട്ടില്ലാത്തതുകൊണ്ട് ഒട്ടും പറ്റില്ല.)പുട്ടിനും കടലക്കുമുള്ള കാശു മേലിലും സർക്കാരിനെ പറ്റിച്ചെടുത്തോളാം സിദ്ധോ.

കണ്ണൂസു പറഞ്ഞാൽ അറം പറ്റുമല്ലേ എന്നാൽ “ ഞാൻ ഒരു ബ്ലോഗ്ഗുണ്ടാക്കി അതിൽ തകർത്തെഴുതിയെന്നു വിചാരിക്കുക” എന്നൊന്നു പറഞ്ഞേ.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-18862849.post-1136209066363583832006-01-02T05:37:00.000-08:002006-01-02T05:37:00.000-08:00കുന്തം.... ഇതുപോലുള്ള അടിപൊളി എഴുത്തുകൾക്ക് കമന്റെ...കുന്തം.... ഇതുപോലുള്ള അടിപൊളി എഴുത്തുകൾക്ക് കമന്റെഴുതാൻകൂടി വല്ലാത്തൊരു അപകർഷതാബോധക്ഷയം.. എഴുതുന്നവർക്ക് വെറുതെയിരുന്നിങ്ങിനെ എഴുതിയാൽ മതിയല്ലോ.. കമന്റുന്നവരെപ്പറ്റി അവർക്കൊന്നും ഓർക്കുകകൂടി വേണ്ടല്ലോ.. ഇതിപ്പോ ആരോടാ, എന്തിനോടാ ഉപമിക്കേണ്ടതെന്നു ചോദിച്ചാൽ അതും അറിയില്ല.. ആയകാലത്ത് വായിച്ച ഗ്രന്ഥങ്ങൽ കാനം, മുട്ടെടുത്തു വർക്കി.... അതുപോലൊന്നുമല്ല. പലരും പറയുന്നു വീക്കെയെന്നാണെന്ന്... എന്നാ ശരി അതു തന്നെ.

ദേവേട്ടോ അടിപൊളി എഴുത്ത്... കുമാർ പറഞ്ഞ ആ വാക്ക് ഞാനും പറയുന്നു (അത് പറഞ്ഞ് നാക്കുളുക്കിയെന്നത് വേറേ കാര്യം).myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-18862849.post-1136207159536509632006-01-02T05:05:00.000-08:002006-01-02T05:05:00.000-08:00കുറച്ചു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നാണ് ബ്ലോഗുപാ...കുറച്ചു ദിവസത്തെ ഇടവേളയ്ക്ക് ശേഷം ഇന്നാണ് ബ്ലോഗുപാടത്ത് തിരിച്ചെത്തിയത്. ആദ്യം വായിച്ചത് ഇതും. ഉള്ളുനിറഞ്ഞു, ഈ പുതുവർഷത്തിൽ.

ഒറ്റവാക്കിൽ പറഞ്ഞാൽ “തൃഴ്ടാന്തം!”Kumar Neelakandan © (Kumar NM)https://www.blogger.com/profile/07195884101872305890noreply@blogger.comtag:blogger.com,1999:blog-18862849.post-1136205664461371422006-01-02T04:41:00.000-08:002006-01-02T04:41:00.000-08:00മനോഹരം. അചിന്ത്യ പറഞ്ഞതുപോലെ തിരുവില്യാമല ഇറങ്ങി വ...മനോഹരം. അചിന്ത്യ പറഞ്ഞതുപോലെ തിരുവില്യാമല ഇറങ്ങി വന്നതു തന്നെ :) അനുഭവങ്ങളുടെ വജ്രപേടകം ഒരോന്നായി തുറക്കുന്നതു കാത്തിരിക്കുന്നു.

Happy New Yearrathrihttps://www.blogger.com/profile/12623634963768948027noreply@blogger.comtag:blogger.com,1999:blog-18862849.post-1136204446217439822006-01-02T04:20:00.000-08:002006-01-02T04:20:00.000-08:00ദേവാ, അടിപൊളി!നോൺ “മറ്റേ“ണിറ്റി പേഷ്യന്റിന്റെ ഗതിക...ദേവാ, അടിപൊളി!
നോൺ “മറ്റേ“ണിറ്റി പേഷ്യന്റിന്റെ ഗതികേടോർത്ത് ചിരിച്ചു വശക്കേടായി! ഭാഷയും സൂപ്പർ!Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-18862849.post-1136201015123422522006-01-02T03:23:00.000-08:002006-01-02T03:23:00.000-08:00ഈശോയേ..എന്നാ എഴുത്താന്നേ..അടിപൊളി..!പ്ല്കൊിബിഈശോയേ..
എന്നാ എഴുത്താന്നേ..
അടിപൊളി..!

പ്ല്കൊിബിവര്ണ്ണമേഘങ്ങള്https://www.blogger.com/profile/12672351111298442134noreply@blogger.comtag:blogger.com,1999:blog-18862849.post-1136194202911775462006-01-02T01:30:00.000-08:002006-01-02T01:30:00.000-08:00ദേവോ കലക്കി!!!!സ്വന്തമായി ഒരു ബൂലോഗം ഇല്ലാത്തതു കൊ...ദേവോ കലക്കി!!!!

സ്വന്തമായി ഒരു ബൂലോഗം ഇല്ലാത്തതു കൊണ്ടും ഉണ്ടെങ്കില്‍ തന്നെ അതു നിറക്കാന്‍ ഉള്ള ഭാവന ചിറകൊട്ടിപ്പിടിച്ചു കിടപ്പായതു കൊണ്ടും ഒരു കുഞ്ഞു ഓര്മ കൂടി ഇവിടെ എഴുതട്ടെ:

1991 മേയ് 21 അതായത് രാജീവ് ഗാന്ധി വധിക്കപ്പെട്ട ദിവസം ആയിരുന്നു ഞങ്ങളുടെ പഴഞ്ചന്‍ uptron B & W TV ക്കു പകരം പുതു പുത്തന്‍ neighbours envy, owners pride സാധനം വാങ്ങിച്ചത്. അതിന്റെ ആന്റീനെയും അങ്കിള്‍നെയും കുന്തവും കുടചക്രവും ഒക്കെ ഫിറ്റ് ചെയ്യാന്‍ വന്നതാകട്ടെ ജനിച്ച ദിവസം മുതല്‍ ഉറച്ച കോണ്‍ഗ്രസ്സ് അനുഭാവിയും, വി.എസ്. വിജ്യരാഘോട്ടന്റെ സ്വന്തം ആളും ആയ കുഴല്മന്ദംകാരന് ചന്ദ്രേട്ടനും. കോളേജില്‍ അല്പ സ്വല്പം S.F.I പ്രവര്‍ത്തനവും രക്തത്തില്‍ McDowell spirit-ഇനെക്കാള്‍ വീര്യത്തില്‍ പതഞ്ഞൊഴുകുന്ന വിപ്ലവവും ഒക്കെയായി നടന്ന ഞാന്‍ election പാശ്ഛാത്തലത്തില് അങ്ങേരുമായി ഒരു വാഗ്വാദത്തില്‍ ഏര്പ്പെട്ടത്ത് തികച്ചും സ്വാഭാവികം....

ചന്ദ്രേട്ടന്റേയും കാഴ്ച്ച കാണാന്‍ എത്തിയ മറ്റൊരു കോണ്‍ഗ്രസ് അനുഭാവിയുടേയും വാദമുഖങ്ങളില്‍ മലര്‍ത്തി അടിക്കപ്പെടും എന്ന നിലയായപ്പ്പ്പോള് ഞാന്‍ സ്വയ രക്ഷക്ക് ഒരു തുരുപ്പ് ചീട്ടെടുത്ത് കളിച്ചു.

"നിങ്ങള്‍ കോണ്ഗ്രസ്സുകാര് നാണവും മാനവും ഇല്ലാത്തവരാണ്. ഇന്നു രാജീവ് ഗാന്ധി മരിച്ചാല്‍ നിങ്ങള്‍ നാളെ സോണിയാ ഗാന്ധിയെ പിടിച്ചു പാര്‍ട്ടി പ്രസിഡന്റ് ആക്കിക്കളയും"

"അതു ഞങ്ങളുടെ കാര്യം.. നിങ്ങള്‍ക്കെന്തു വേണം" എന്ന ചന്ദ്രേട്ടന്റെ ചോദ്യത്തിനു മുന്നില്‍ വാളും പരിചയും വെച്ച് കീഴടങ്ങി ഞാന്‍ പിന്‍വാങ്ങി.

അന്നു രാത്രി രാജീവ് വധിക്കപ്പെടുന്നു.. അതിന്റെ ബന്ദും ഹര്‍ത്താലും ഒക്കെ കഴിഞ്ഞ് ആകസ്മികമായി ചന്ദ്രേട്ടനെ പാലക്കാടു വെച്ച് കാണാന്‍ ഇടയായപ്പോള്‍ അങ്ങേര് ഓടി വന്നു എന്റെ കൈ കൂട്ടിപ്പിടിച്ചു..

"കുട്ട്യെ.. അന്ന് ഞാന്‍ അങ്ങനെ നിങ്ങന്റടുത് പറഞ്ഞാ കൂടി ഇവരു ഇപ്പണി ചിയ്യും വിചാരിചില്ല്യാ കണ്ടാ.. അയമ്മക്ക് വിവരം ഇള്ളതോണ്ട് ഒന്നും വേണ്ടാ പര്‍ഞ്ഞു.. ഇന്നാലും ഇനി ഞാന്‍ കയ്യില്‍ കുത്തില്ല്യാ കണ്ടാ.. ഇനി നമ്മന്റെ വോട്ട് അരിവാളിനന്നെ..."

അങ്ങിനെ ചന്ദ്രേട്ടനും ഒരു കോണ്‍ഗ്രസുകാരനെ പാര്‍ട്ടി മാറ്റിയ ചാരിതാര്‍ത്ഥ്യവുമായി എന്റെ ആദ്യ വോട്ട് ഞാനും അരിവാളില്‍ ആഞ്ഞു കുത്തിയിട്ടും അന്ന് വി.എസ്. വിജ്യരാഘോട്ടന് തന്നെ ജയിച്ചു.. എനിക്കു പിന്നെ അധികം കുത്താന്‍ അവസരം കിട്ടിയിട്ടില്ല.. ചന്ദ്രേട്ടന് ഇന്നും അരിവാളില്‍ കുത്തുന്നുണ്ടാവുമോ?? എന്തോപ്പാാാ.....കണ്ണൂസ്https://www.blogger.com/profile/15542612614480304602noreply@blogger.comtag:blogger.com,1999:blog-18862849.post-1136190029838923012006-01-02T00:20:00.000-08:002006-01-02T00:20:00.000-08:00ഇത് പരകായപ്രവേശം താൻ.പെർസണലായിട്ടു പറയുവാ... താങ്...ഇത് പരകായപ്രവേശം താൻ.

പെർസണലായിട്ടു പറയുവാ... താങ്കൾ ഒരു പുലിയാണെന്നെനിക്കാറിയാന്മേലാഞ്ഞിട്ടല്ലാ... എന്നാലും ഇങ്ങിനെയൊക്കെ സൂപ്പറായിട്ടെഴുതിയാലെങ്ങിനെ..? ഇതൊന്നും ചോദിക്കാനും പറയാനും ആരുമില്ലേ ഇവിടേ? നിങ്ങൾക്കൊക്കെ തോന്നിയ പോലെ ഗംഭീരമായി എഴുതുവാൻ ഇതെന്താ കലാകൌമുദിയോ മാതൃഭൂമി ആശ്ചപ്പതിപ്പോ മറ്റോ ആണോ?

ഈ പോസ്റ്റും എനക്ക് വയങ്കര ഇഷ്ടായി സേട്ടാ..Visala Manaskanhttps://www.blogger.com/profile/15443442164239934434noreply@blogger.comtag:blogger.com,1999:blog-18862849.post-1136181591170839362006-01-01T21:59:00.000-08:002006-01-01T21:59:00.000-08:00പിന്നെതർക്കം പറഞ്ഞില്ലയോമലാൾ.. ....കൊച്ചിയിലെ ഓഡിറ...പിന്നെതർക്കം പറഞ്ഞില്ലയോമലാൾ.. ....

കൊച്ചിയിലെ ഓഡിറ്റർ രാമസ്വാമിയേ ആണു എനിക്കോർമ്മവന്നത്.

നല്ല പോസ്റ്റ്. ന്യൂയിർ .. ഇനി എന്നും എങ്ങനെ തന്നെയാവുമല്ലോ അല്ലേ?അതുല്യhttps://www.blogger.com/profile/16002711772383851617noreply@blogger.comtag:blogger.com,1999:blog-18862849.post-1136179940930633462006-01-01T21:32:00.000-08:002006-01-01T21:32:00.000-08:00തിരുവില്വാമലെന്ന് ഇറങ്ങ്യേ ഒരു മനുഷ്യൻ നേരെ പോയി ...തിരുവില്വാമലെന്ന് ഇറങ്ങ്യേ ഒരു മനുഷ്യൻ നേരെ പോയി ഒരു കൊല്ലംകാരന്റെ മേൽ ആവേശിക്കും ന്നു ആരറിഞ്ഞ്നൂ വിഭോ !!!!!!!!

ഏതു കാട്ടുമാടം വനാലും ഈ പരകായപ്രവേശം ചെയ്ത മഹാൻ അവിടന്നു ഇറങ്ങാണ്ടിരിക്കട്ടെ.

ഹൈദ്രാബാദ്-ഗുജരാത്ത് - ദൈവങ്ങൾ കാത്തോളും ന്നു പഠിപ്പിച്ചിട്ടിപ്പൊ ദൈവങ്ങളെ കാക്കാനുള്ള യുദ്ധമുറകൾ പഠിപ്പിക്ക്യ.Achinthyahttps://www.blogger.com/profile/05777685042918068649noreply@blogger.comtag:blogger.com,1999:blog-18862849.post-1136175117397535822006-01-01T20:11:00.000-08:002006-01-01T20:11:00.000-08:00കിടിലോല്‍ക്കിടിലം!!!കിടിലോല്‍ക്കിടിലം!!!ചില നേരത്ത്..https://www.blogger.com/profile/09920671258295050621noreply@blogger.com