tag:blogger.com,1999:blog-18862849.post793980806517271164..comments2023-05-13T07:27:30.914-07:00Comments on കൂമന്‍പള്ളി: ഭ്രാന്ത്ദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger8125tag:blogger.com,1999:blog-18862849.post-74821524771580051422011-02-26T00:12:43.699-08:002011-02-26T00:12:43.699-08:00മനോഹരം . നന്ദി !മനോഹരം . നന്ദി !Pranavamhttps://www.blogger.com/profile/05629062054839001215noreply@blogger.comtag:blogger.com,1999:blog-18862849.post-55374030891377890532011-02-20T12:52:18.845-08:002011-02-20T12:52:18.845-08:00liked itliked itപാമരന്https://www.blogger.com/profile/09996550645944476858noreply@blogger.comtag:blogger.com,1999:blog-18862849.post-45003979053603941122011-02-20T11:03:34.985-08:002011-02-20T11:03:34.985-08:00പരമേശരനാശാരി,നൂറു കുഞ്ഞാമന്, കൊല്ലന് കുഞ്ഞിരാമാന...പരമേശരനാശാരി,നൂറു കുഞ്ഞാമന്, കൊല്ലന് കുഞ്ഞിരാമാന്‍ എല്ലാരും കൂടെ വന്ന് എന്നെയിട്ട് അലട്ടുന്നു. മരിച്ചുപോയ കുറെ മഹാത്മാക്കള്‍ വന്ന് ഞങ്ങള്‍ക്കു നിന്റെ വക ഒരു ജീവിതം താ എന്നു പറയുന്ന പോലെ. അവരെപ്പറ്റി ഞാനുമെഴുതും..അതിനിതു തന്നെ ധാരാളം പ്രേരണ.umbachyhttps://www.blogger.com/profile/08226035418894544108noreply@blogger.comtag:blogger.com,1999:blog-18862849.post-25037800698772206432011-02-20T07:06:35.129-08:002011-02-20T07:06:35.129-08:00ചിലർ ബൈ ബർത്ത് ജീനിയസ്സുകളാണ്.ഗിഫ്ടട് ബുദ്ധിയുടെ ഉ...ചിലർ ബൈ ബർത്ത് ജീനിയസ്സുകളാണ്.ഗിഫ്ടട് ബുദ്ധിയുടെ ഉടമകൾ .ഇവരെയൊന്നും ആരും തിരിച്ചറിയുന്നില്ല..തിരിച്ചറിഞ്ഞാലും നമ്മുടെ ഗവണ്മെന്റിന് ഇതിലൊന്നും ഒരു താത്പര്യവുമില്ല....ഇവർ ചില പത്രങ്ങളുടെ ബോക്സ് കോളങ്ങളിൽ ഒതുങ്ങുന്നു....

തിയറം എഴുതേണ്ടത് എങ്ങനെയെന്ന് രാമാനുജനെ പഠിപ്പിക്കാൻ ഹാർഡ്ലി ഉണ്ടായിരുന്നതു കൊണ്ട് അദ്ദേഹത്തെ ഇന്ന് പെര് അറിയുന്നു!

പോണീടെ കമന്റ് ഞാന്‍ മോട്ടിച്ചു :)Anonymoushttps://www.blogger.com/profile/03547890473557420689noreply@blogger.comtag:blogger.com,1999:blog-18862849.post-32492459860926087582011-02-20T05:39:42.096-08:002011-02-20T05:39:42.096-08:00എന്റെ കൂട്ടുകാരൻ സാജു, സാജിവിന് എട്ടാം ക്ലാസ് വിദ്...എന്റെ കൂട്ടുകാരൻ സാജു, സാജിവിന് എട്ടാം ക്ലാസ് വിദ്യഭ്യാസം മാത്രമെയുള്ളൂ, അപ്പന്റെ സൈക്കിൾ കടയിൽ സഹായിയായി കൂടി. അവൻ മറ്റൊരു വർഷോപ്പിലും പണിക്കുപോകാതെ തന്നെ ബൈക്ക് ഓട്ടൊറിക്ഷ എന്നിവ നന്നാക്കും. ചെറിയ ചെറിയ ഊടായിപ്പിനാൽ വലിയ പ്രശ്നങ്ങൾ നിസ്സാരമായി തീർക്കും. കരയിലൂടെയും വെള്ളത്തിലൂടെയും പോകാവുന്ന മോപെഡ്, തെങ്ങ് കയറ്റ് യന്ത്രം ഇതൊക്കെ അവന്റെ സൃഷ്ടികൾ. ഏതെങ്കിലും പുതിയ മെക്കാനിക്കൽ ഐറ്റം വന്നാൽ കൌതുകത്തോടെ നോക്കുന്നതു കാണാം, പിന്നെ അതുപോലെ ഒന്നുണ്ടാക്കുകയും ചെയ്യും ഇഷ്ടൻ..എറിയാനറിയുന്നവന് വടി കൊടുക്കുകയില്ലല്ലൊ..!!കുഞ്ഞന്‍https://www.blogger.com/profile/03412119106236616772noreply@blogger.comtag:blogger.com,1999:blog-18862849.post-53130911098591011682011-02-20T03:53:32.769-08:002011-02-20T03:53:32.769-08:00ചിലർ ബൈ ബർത്ത് ജീനിയസ്സുകളാണ്.ഗിഫ്ടട് ബുദ്ധിയുടെ ഉ...ചിലർ ബൈ ബർത്ത് ജീനിയസ്സുകളാണ്.ഗിഫ്ടട് ബുദ്ധിയുടെ ഉടമകൾ .ഇവരെയൊന്നും ആരും തിരിച്ചറിയുന്നില്ല..തിരിച്ചറിഞ്ഞാലും നമ്മുടെ ഗവണ്മെന്റിന് ഇതിലൊന്നും ഒരു താത്പര്യവുമില്ല....ഇവർ ചില പത്രങ്ങളുടെ ബോക്സ് കോളങ്ങളിൽ ഒതുങ്ങുന്നു....

തിയറം എഴുതേണ്ടത് എങ്ങനെയെന്ന് രാമാനുജനെ പഠിപ്പിക്കാൻ ഹാർഡ്ലി ഉണ്ടായിരുന്നതു കൊണ്ട് അദ്ദേഹത്തെ ഇന്ന് പെര് അറിയുന്നുPony Boyhttps://www.blogger.com/profile/10186120621633119182noreply@blogger.comtag:blogger.com,1999:blog-18862849.post-26717913057017621612011-02-20T02:19:36.460-08:002011-02-20T02:19:36.460-08:00ചില അപ്പൂപ്പനമ്മൂമ്മമാരെ നമ്മൾ കാണാതെ ആരാധിച്ചുപോക...ചില അപ്പൂപ്പനമ്മൂമ്മമാരെ നമ്മൾ കാണാതെ ആരാധിച്ചുപോകും...ഇങ്ങനെയോരോന്നിലൂടെ അവരു പുനർജനിക്കുമ്പോൾSurajhttps://www.blogger.com/profile/01104983785106818087noreply@blogger.comtag:blogger.com,1999:blog-18862849.post-56082003440991692502011-02-20T01:21:10.334-08:002011-02-20T01:21:10.334-08:00താക്കോലു നഷ്ടപ്പെട്ട പൂട്ടുകള്‍ തുറക്കാന്‍ പണ്ടു സ...താക്കോലു നഷ്ടപ്പെട്ട പൂട്ടുകള്‍ തുറക്കാന്‍ പണ്ടു സൈക്കിളില്‍ പോയി കൊണ്ടുവരുമായിരുന്ന കൊല്ലപ്പണിക്കനെ ഓര്‍ത്തു .. അങ്ങനെ എത്ര നാടന്‍ എഞ്ചിനീയര്‍മാര്‍..kARNOr(കാര്ന്നോര്)https://www.blogger.com/profile/04188079748463044957noreply@blogger.com