tag:blogger.com,1999:blog-18862849.post113360021694024461..comments2023-05-13T07:27:30.914-07:00Comments on കൂമന്‍പള്ളി: ഡി എസ് പി ഞെട്ടിയ ദിവസം..ദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger6125tag:blogger.com,1999:blog-18862849.post-1156668179076677972006-08-27T01:42:00.000-07:002006-08-27T01:42:00.000-07:00ബഹു മച്ചാ,പഴേതെല്ലാം കുത്തിയിരുന്ന് വായിച്ചോ? നന്റ...ബഹു മച്ചാ,
പഴേതെല്ലാം കുത്തിയിരുന്ന് വായിച്ചോ? നന്റ്രി!.

ബൂലോഗത്ത് വന്നതിനു ശേഷം നാണോം മാനോം ഒക്കെ മാറി ചില്ലറ പരീക്ഷണമൊക്കെ നടത്തിത്തുടങ്ങി. എന്നാലും ഒരെഴുത്തങ്ങോട്ട് എഴുതാന്‍ മാത്രം തന്റേടമൊന്നുമായില്ല. ആകുമായിരിക്കണം..ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-18862849.post-1156425360531799912006-08-24T06:16:00.000-07:002006-08-24T06:16:00.000-07:00പേരില്ലാത്ത, പൂര്‍ത്തിയാവാത്ത ഒളിച്ചോടി മുട്ടയിട്ട...പേരില്ലാത്ത, പൂര്‍ത്തിയാവാത്ത ഒളിച്ചോടി മുട്ടയിട്ട മയില്‍കഥ.. എന്റെ ആദ്യത്തെ സാഹിത്യ സൃഷ്ടി.അസാനത്തേതെന്നു പറയുന്നില്ല.. ഇതുവരെ പിന്നെ ശ്രമിച്ചിട്ടില്ലെങ്കിലും ഒരു കഥ പറയണമെന്ന് ആഗ്രഹമുണ്ട്, അതെന്നെങ്കിലും പറയും .. നോവലായോ..സിനിമയായോ

മച്ചാന്,

എത്താന്‍ വൈകിയതോണ്ട് വായിക്കാനും ലേശം വൈകി..

മുഴുവന്‍ വായിച്ചു കഴിഞ്ഞിട്ടില്ല്യ.

നോവലായാലും സിനിമയായാലും ഇനി അമാന്തിക്കണ്ട.ബഹുവ്രീഹിhttps://www.blogger.com/profile/05219312782810503622noreply@blogger.comtag:blogger.com,1999:blog-18862849.post-1151130473530216442006-06-23T23:27:00.000-07:002006-06-23T23:27:00.000-07:00ദേവേട്ടാഎനിക്കു കേള്‍ക്കണം ആ കഥ. എപ്പളാ എഴുതാ?ദേവേട്ടാ

എനിക്കു കേള്‍ക്കണം ആ കഥ. എപ്പളാ എഴുതാ?Anonymousnoreply@blogger.comtag:blogger.com,1999:blog-18862849.post-1134065136327692792005-12-08T10:05:00.000-08:002005-12-08T10:05:00.000-08:00മുട്ട നല്ല മുട്ട മയിൽ ഇട്ട മുട്ട മുട്ട നല്ല മുട്ട ...മുട്ട നല്ല മുട്ട
മയിൽ ഇട്ട മുട്ട
മുട്ട നല്ല മുട്ട
ഡി എസ് പിയെ ഞെട്ടിച്ച മുട്ട.

enjoyed reading this:)reshmahttps://www.blogger.com/profile/08446884844313331004noreply@blogger.comtag:blogger.com,1999:blog-18862849.post-1133677374113057622005-12-03T22:22:00.000-08:002005-12-03T22:22:00.000-08:00വളരെ നല്ല ഓർമ്മ. ഒരു നല്ല കഥയോ നോവലോ തീർച്ചായയും ഭ...വളരെ നല്ല ഓർമ്മ. ഒരു നല്ല കഥയോ നോവലോ തീർച്ചായയും ഭാവിയിൽ എഴുതും. അന്ന് ഈ പാവം ബ്ലോഗിനെയും ബ്ലോഗന്മാരെയുമൊക്കെ ഓർക്കുമല്ലോ :)myexperimentsandmehttps://www.blogger.com/profile/18036988817546568969noreply@blogger.comtag:blogger.com,1999:blog-18862849.post-1133602619648465102005-12-03T01:36:00.000-08:002005-12-03T01:36:00.000-08:00ആഹ്ലാദം പകരുന്ന ചില വസ്തുതകള്‍:ദേവന് എന്നെങ്കിലും...ആഹ്ലാദം പകരുന്ന ചില വസ്തുതകള്‍:

ദേവന് എന്നെങ്കിലും ഒരിക്കല്‍ ഒരു കഥയെഴുതും.

(ടെക്ക്നിക്കല്‍:) ബാക്ക്ലിങ്കിലൂടെ നല്ലൊരു ബ്ലോഗിങ് കമ്മ്യൂണിറ്റി വളരുന്നുണ്ട്.രാജ്https://www.blogger.com/profile/15623645093837147563noreply@blogger.com