tag:blogger.com,1999:blog-18862849.post113169905193247464..comments2023-05-13T07:27:30.914-07:00Comments on കൂമന്‍പള്ളി: ആശാന്ദേവന്http://www.blogger.com/profile/14898390206474616712noreply@blogger.comBlogger8125tag:blogger.com,1999:blog-18862849.post-32869935942586720752007-06-15T21:42:00.000-07:002007-06-15T21:42:00.000-07:00ദേവേട്ടാ നന്നായിരിക്കുന്നു ഈ ശ്വാനപുരാണം. ഈ ആശാന്...ദേവേട്ടാ നന്നായിരിക്കുന്നു ഈ ശ്വാനപുരാണം. ഈ ആശാന് ആളു കൊള്ളാം കെട്ടോ. ഫോട്ടോയും അടിപൊളി. പിന്നേ ഈ കമന്റിനിടയില്‍ നിന്നും ലിങ്കിടുന്ന പരിപാടി ഒന്ന് പറഞ്ഞു തരാമോ?

paarppidam@yahoo.compaarppidamhttps://www.blogger.com/profile/10650893858395135921noreply@blogger.comtag:blogger.com,1999:blog-18862849.post-1132087672441888932005-11-15T12:47:00.000-08:002005-11-15T12:47:00.000-08:00കൂമന്പള്ളിയിലേക്ക് സ്വാഗതം കലേഷ് കുമാറേ..സിദ്ധാ...കൂമന്പള്ളിയിലേക്ക് സ്വാഗതം കലേഷ് കുമാറേ..

സിദ്ധാര്ത്താ,
1. മുന്പള്ളിയുടെയും പിന്പള്ളിയുടെയും കണക്ക് എനിക്കു ഒരു പിടിയും കിട്ടുന്നില്ല.. നാട്ടില്‍ പോകുന്നവേളയില്‍ ആരൊടെങ്കിലും ചോദിക്കാം

2. പരമേശ്വരന് പിള്ള വാങ്ങിയശേഷം എത്രതവണയെന്നറിയില്ല, ഞാന്‍ ജനിചശേഷം തന്നെ 3 തവണ മൊത്തത്തിലും രണ്ടു തവണ ഭാഗികമായും കൂ പ ഇടിച്ച് പുതുത് പണിഞ്ഞു.. എനിക്ക് ഒരു ക്യാമറ ഉണ്ടായശേഷമുള്ള രൂപമാണ് ഇത്. പഴയ വല്ല വിവാഹ ഫോടോയിലും വീടിന്റെ പഴേ രൂപം ഉണ്ടെങ്കില്‍ ഇടാംദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-18862849.post-1132036282905774012005-11-14T22:31:00.000-08:002005-11-14T22:31:00.000-08:00ആഹാ, ഒളിച്ചിരുന്നു പോസ്റ്റുകയാണല്ലേ???കൊള്ളാം !ആഹാ, ഒളിച്ചിരുന്നു പോസ്റ്റുകയാണല്ലേ???
കൊള്ളാം !Kalesh Kumarhttps://www.blogger.com/profile/04189687781351353222noreply@blogger.comtag:blogger.com,1999:blog-18862849.post-1131871196074434642005-11-13T00:39:00.000-08:002005-11-13T00:39:00.000-08:00തീർന്നില്ല. പള്ളിയുറക്കത്തിലും പള്ളിക്കഞ്ഞിയിലും ത...തീർന്നില്ല. പള്ളിയുറക്കത്തിലും പള്ളിക്കഞ്ഞിയിലും തമിഴിലെ പള്ളിവാസലിലുമൊക്കെ അതാദ്യം വന്നപ്പോൾ അതിരമ്പള്ളിയിലും കൂമൻപള്ളിയിലും അതെങ്ങനെ അവസാനമായി? ഇനി കൂമൻ പള്ളിമന എന്നാണെന്നു വരുമോ യഥാർത്ഥനാമം?
പിന്നെ ലാറി ബേക്കർ നിരപ്പാക്കും മുൻപു് വരെ പരമേശ്വരൻ പിള്ള വാങ്ങിയ മന തന്നെയായിരുന്നോ അവിടെ? ആയതിന്റെ പടം വല്ലതും?സിദ്ധാര്ത്ഥന്https://www.blogger.com/profile/09006836315643916321noreply@blogger.comtag:blogger.com,1999:blog-18862849.post-1131829829315092052005-11-12T13:10:00.000-08:002005-11-12T13:10:00.000-08:00പള്ളിയെന്ന ആദിദ്രാവിഡവാക്കിനു പരിശുദ്ധമായ ഇടമെന്നര...പള്ളിയെന്ന ആദിദ്രാവിഡവാക്കിനു പരിശുദ്ധമായ ഇടമെന്നര്ത്ഥമുണ്ട് സിദ്ധാര്‍ത്ഥാ. ആ അര്‍ത്ഥത്തിലാണ് പള്ളിയരമന, പള്ളിവാള്, പള്ളിയോടം, പള്ളികൊള്ളുന്നു എന്നൊക്കെ കരുനാഗപള്ളി മുതല്‍ വെറും പള്ളിവരെ ഉണ്ടായത്. നമ്പൂതിരിമാറും ക്ഷത്രിയരും പരിശുദ്ധ മനകള്‍ക്കും മറ്റും ഇല്ലങ്ങള്‍ക്കും പള്ളിചേര്ത്ത് മാമ്പള്ളി,അയ്യമ്പള്ളി, മുല്ലപ്പള്ളി, മാടമ്പള്ളി, കിഴക്കമ്പള്ളി എന്നിങ്ങനെ പേരിടുന്നത് സാധാരണയാണ്.ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-18862849.post-1131790781086075162005-11-12T02:19:00.000-08:002005-11-12T02:19:00.000-08:00ആഹാ! ഇവിടെ തച്ചിനിരുന്നു പണിയാണല്ലേ?പിള്ളയുടേതിനു ...ആഹാ! ഇവിടെ തച്ചിനിരുന്നു പണിയാണല്ലേ?
പിള്ളയുടേതിനു പുറമെ ഈ പള്ളിയുടെ ചരിത്രത്തിലും എനിക്കുണ്ടു താല്പര്യം. വേറെ ഏതെൻകിലും മനയ്ക്ക് പള്ളി ചേർത്ത പേരുണ്ടോ? മേത്തന്മാരും നസ്രാണികളും പണിയാൻ തുടങ്ങിയ ശേഷം ഇല്ലാതായതാണോ ഇത്തരം പള്ളികൾ?സിദ്ധാര്ത്ഥന്https://www.blogger.com/profile/09006836315643916321noreply@blogger.comtag:blogger.com,1999:blog-18862849.post-1131781627764304992005-11-11T23:47:00.000-08:002005-11-11T23:47:00.000-08:00പെരിങ്ങോടഗുരുക്കളേ,കൂമന്പള്ളിയിലേക്കു സ്വാഗതം..കണ...പെരിങ്ങോടഗുരുക്കളേ,
കൂമന്പള്ളിയിലേക്കു സ്വാഗതം..
കണ്ടറിവും കേട്ടാറിവും പറഞ്ഞറിവും ചേര്‍ത്ത് കൂമന്‍പള്ളിയുടെ ചരിത്രം ഇന്നത്തെ തലമുറ പൂര്‍ത്തിയാക്കിയശേഷം മൊത്തതില്‍ പൊളിച്ചെഴുതിയാലേ ഈ പണി തീരൂ എന്നതുകൊണ്ട് ഈ ഉരുപ്പടി ഇങ്ങനെ ഒക്കെ ഇട്ടിരിക്കുകയാണ്.. പൊതുജനം കണ്ടാന്‍ ബോറടിക്കുന്ന ഈ ആശാരിപ്പണി നാട്ടുകാര്‍ വായിക്കുന്ന ദേവരാഗത്തില്‍ ഉള്‍പ്പെടുത്തിയില്ലാ.. താങ്കള്‍ പക്ഷേ ഞാന്‍ അസ്ഥിവാരം കെട്ടിപ്പൊക്കും മുന്നേ കണ്ടുപിടിച്ചു!!

എന്തായാലും വല്യുപ്പാപ്പ കണ്ട്, ഒരു കുപ്പി മൂത്ത് തും രണ്ടു മൊട്ടേം പോരട്ടെ..ദേവന്https://www.blogger.com/profile/14898390206474616712noreply@blogger.comtag:blogger.com,1999:blog-18862849.post-1131722783358611112005-11-11T07:26:00.000-08:002005-11-11T07:26:00.000-08:00ആശാന് ആശയഗംഭീരന്‍ തന്നെ! പക്ഷെ എന്തരു ഈ ഇരട്ടബ്ലോ...ആശാന് ആശയഗംഭീരന്‍ തന്നെ! പക്ഷെ എന്തരു ഈ ഇരട്ടബ്ലോഗു നയം? ദേവരാഗത്തില്‍ കാണാനില്ലാത്തവയിനി കൂമന്‍പള്ളി വരെ ചെന്നു കാണണം എന്നാണോ ദേവനേ?രാജ്https://www.blogger.com/profile/15623645093837147563noreply@blogger.com